ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം പുതുവത്സര ദിനത്തെക്കുറിച്ചുള്ള പ്രഖ്യാപനം ചുവടെ ചേർക്കുന്നു:
2024 ജനുവരി 1 തിങ്കളാഴ്ച എല്ലാ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും യുഎഇയിലെ ഔദ്യോഗിക അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) അറിയിച്ചു.
സർക്കാർ, സ്വകാര്യ മേഖലകളിലെ അംഗീകൃത ഔദ്യോഗിക അവധികൾ സംബന്ധിച്ച യുഎഇ കാബിനറ്റ് തീരുമാനപ്രകാരമാണ് അവധി.
നേരത്തെ, ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് (എഫ്എഎച്ച്ആർ) ഫെഡറൽ സർക്കാർ സ്ഥാപനങ്ങൾക്കും പുതുവത്സര അവധി പ്രഖ്യാപിച്ചിരുന്നു.
വായിക്കാം: ഇന്നത്തെ തൊഴിലവസരങ്ങൾ
Advertisement