Gulf

എലൈറ്റ് ഇംഗ്ലീഷ് സ്‌കൂളിൽ അധ്യാപക ഒഴിവുകൾ

Advertisement

ദുബായ് ഷാർജ ബോർഡറിന് അടുത്തുള്ള അൽമുല്ല പ്ലാസയ്ക്ക് അടുത്ത് ഉള്ള എലൈറ്റ് ഇംഗ്ലീഷ് സ്‌കൂളിൽ ഈ വർഷത്തേക്കുള്ള അധ്യാപക ഒഴിവുകൾ പരസ്യപ്പെടുത്തി. സി ബി എസ് സി സിലബസ് പിന്തുടരുന്ന ഈ സ്‌കൂൾ പ്രമുഖ മാധ്യമങ്ങളിലും വെബ്സൈറ്റിലും പ്രസ്തുത ഒഴിവുകൾ പരസ്യപ്പെടുത്തിയിട്ടുണ്ട്.

ഷാർജയിലും ദുബായിലും താമസിക്കുന്നവർക്ക് സൗകര്യപ്രദമായി എത്താൻ കഴിയുന്ന രീതിയിൽ, ദുബായിലെ അൽ വുഹീദയിൽ സ്ഥിതി ചെയ്യുന്ന, ദുബായിലെ തന്നെ ഏറ്റവും പുരാതനവുമായ സ്‌കൂളുകളിൽ ഒന്നുമായ എലൈറ്റ് ഇംഗ്ലീഷ് സ്‌കൂളിൽ 9 തരം ജോലി ഒഴിവുകൾ ആണ് ഇപ്പോൾ ഉള്ളതായി പരസ്യം ചെയ്തിട്ടുള്ളത്.

CLICK HERE TO FIND MORE DETAILS

1 സോഷ്യൽ സ്റ്റഡീസ് (SOCIAL STUDIES TEACHER)
2 സയൻസ് (SCIENCE TEACHEAR)
3 കൊമേഴ്‌സ് (COMMERCE TEACHER)
4 അറബിക് (ARABIC TEACHER)
5 ഫിസിക്കൽ എജ്യൂക്കേഷൻ (PHYSICAL EDUCATION TEACHER)
6 മ്യൂസിക് (MUSIC TEACHER)
7 ഡാൻസ് & കൊറിയോഗ്രാഫി (DANCE & CHOREOGRAPHY TEACHER)
8 കിന്റർഗാർട്ടൻ (KIDERGARTEN (KG) TEACHERS)
9 പ്രൈമറി അസിസ്റ്റൻറ് ടീച്ചർ (PRIMARY ASSISTANT TEACHER)

പ്രൈമറി അസിസ്റ്റന്റ് ടീച്ചർ ഒഴികെയുള്ള മേൽപ്പറഞ്ഞ എല്ലാ വിഭാഗത്തിലേക്കും ഏറ്റവും കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവർത്തി പരിചയം ആവശ്യമുണ്ട്.

അതാത് വിഷയങ്ങളിൽ ഉള്ള പ്രഗൽഭ്യവും, അധികൃത സർവകലാശാല / വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാഭ്യാസ യോഗ്യതയും ആവശ്യമാണ്.

അപേക്ഷകൾ CAREER@ELITEENGLISHSCHOOL.COM എന്ന ഈമെയിലിൽ അയക്കാവുന്നതാണ്. ഓൺലൈൻ ആയി അപേക്ഷിക്കേണ്ടവർ ഇവിടെ ക്ലിക്ക് ചെയ്യുക

Advertisement

Related Articles

Back to top button
close