Jobs

ഇന്നത്തെ തൊഴിലവസരങ്ങൾ

Advertisement

ടാക്സി ഡ്രൈവർ ആകാൻ അപേക്ഷിക്കാം

യു എ ഇ യിലെ പ്രമുഖ ടാക്സി കമ്പനിയായ അറേബ്യ ടാക്സി വിപുലീകരണത്തിന്റെ ഭാഗമായി പുതിയ ഡ്രൈവർമാരെ നിയമിക്കുന്നു.

സാധുതയുള്ള ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്ക് ഉടൻ ജോയിൻ ചെയ്യാവുന്നതാണ്.

വിസ വളരെ പെട്ടെന്ന് എടുത്ത് തരുന്നതാണ് എന്ന് പരസ്യത്തിൽ പറയുന്നുണ്ട്.

അപേക്ഷിക്കാൻ വേണ്ട മറ്റ് യോഗ്യതകൾ:

ഇന്ത്യൻ അല്ലെങ്കിൽ നേപ്പാൾ സ്വദേശി ആയിരിക്കണം
പുരുഷന്മാർക്ക് ആണ് ഇപ്പോൾ അവസരം
21 നും 45 നും ഇടയിൽ പ്രായം ഉള്ളവർ ആയിരിക്കണം
ജോലിസ്ഥലം – ദുബായ് ആയിരിക്കും

താല്പര്യം ഉള്ളവർ പെട്ടെന്ന് തന്നെ CV – careers.atdxb@arabiataxi.ae എന്ന ഇമെയിലിലേക്ക് അയക്കുക.

കൂടുതൽ വിവരങ്ങൾക്ക് 052-6097112 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

വായിക്കാം: പൊതുസ്ഥലത്ത് ഫോട്ടോ എടുത്ത് പുലിവാല് പിടിക്കേണ്ട

Advertisement

Related Articles

Back to top button
close