Gulf

ഷാർജ അൽ ഇബ്തിസമ സെൻററിൽ നിരവധി ഒഴിവുകൾ

Advertisement

ഷാർജ ഇന്ത്യൻ അസോസിയേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികളുടെ വിദ്യാഭ്യാസ സ്ഥാപനമായ അൽ ഇബ്തിസമയിൽ പുതിയ അധ്യയന വർഷത്തിൽ നിരവധി ഒഴിവുകൾ. പരസ്യത്തിൽ – പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുമായി പ്രവർത്തിക്കാൻ ദയയും അർപ്പണബോധവും അഭിനിവേശവുമുള്ള ആളുകളെ ഞങ്ങൾ തിരയുകയാണ് എന്നാണ് കൊടുത്തിരിക്കുന്നത്.

ഭിന്നശേഷിക്കാർകായുള്ള അൽ ഇബ്തിസാമ സെൻ്ററിൽ ഉള്ള ഒഴിവുകൾ:

സ്പെഷ്യൽ എഡ്യൂക്കേറ്റർ, ഒക്യുപേഷണൽ തെറാപ്പിസ്റ്റ്, സ്പീച്ച് ആൻഡ് ലാംഗ്വേജ് തെറാപ്പിസ്റ്റ്, സൈക്കോളജിസ്റ്റ്.

വിദ്യാഭ്യാസ, പരിചയ സംബദ്ധമായ വിശദ വിവരങ്ങൾ ഇതോടൊപ്പം ഉള്ള ഡോക്യൂമെന്റിൽ കൊടുത്തിരിക്കുന്നു:

നിങ്ങളുടെ CV യോടൊപ്പം അപേക്ഷിക്കുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക:


വായിക്കാം: സ്വകാര്യ സ്ഥാപനങ്ങളിലെ റമദാൻ സമയക്രമം

ബാക്ക് ടു സ്കൂൾ ഡിസ്‌കൗണ്ട്

Advertisement

Related Articles

Back to top button
close