അബുദാബിയിലും അൽഐനിലുമുള്ള ബർജീൽ ആരോഗ്യ സ്ഥാപനങ്ങളിൽ വിവാദങ്ങളായ തൊഴിലവസരങ്ങൾ പരസ്യപ്പെടുത്തി. താഴെപ്പറയുന്ന തസ്തികകളിലേക്ക് ആണ് ഇപ്പോൾ ഉദ്യോഗാർത്ഥികളെ ക്ഷണിച്ചിട്ടുള്ളത്: അപേക്ഷിക്കാനായി careers.nursing@burjeelholdings.com എന്ന വിലാസത്തിൽ ബയോഡാറ്റ അയക്കേണ്ടതാണ്.
- ഇൻഫെക്ഷൻ കണ്ട്രോൾ നേഴ്സ്
- എൻഡോസ്കോപ്പി നേഴ്സ്
- OT നേഴ്സ്
- PACU നേഴ്സ്
- NICU നേഴ്സ്
- PICU നേഴ്സ്
- IP മെഡിക്കൽ – സർജിക്കൽ നേഴ്സ്
- IP – പീഡിയാട്രിക്സ് നേഴ്സ്
- ഡയാലിസിസ് നേഴ്സ്
- ഓൺകോളജി നേഴ്സ്
- OPD നേഴ്സ്
- Cath Lab നേഴ്സ്
ബർജീലിൽ നിന്ന് എന്നു പറഞ്ഞും തൊഴിൽ നേടാൻ സഹായിക്കാം എന്നും മറ്റും പറഞ്ഞു വരുന്ന കോളുകളിൽ അതീവ ശ്രദ്ധ പുലർത്തണം എന്ന് ബർജീൽ ഹോൾഡിങ് പരസ്യത്തിൽ പറയുന്നു. അറബിക് സംസാരിക്കുന്ന നഴ്സുമാർക്ക് ആണ് തൊഴിൽ സാധ്യത.
Advertisement