യു എ ഇ യിലെ വാർത്താവിതരണ ഭീമന്മാരായ എത്തിസലാത്ത് ഇപ്പോൾ ധന വിനിമയ രംഗത്തും ആധിപത്യം ഉറപ്പിക്കുന്നു .
യു എ ഇ യിലെ തന്നെ ആദ്യത്തെ ഡിജിറ്റൽ വാലറ്റ് ആയ e& Money ഇപ്പോൾ ഓണം പ്രത്യേക ഓഫർ അവതരിപ്പിച്ചു. ഏറ്റവും വിശ്വാസ്യതയുംഎം, സുതാര്യതയും, കാര്യക്ഷമതയും ഉള്ള ഡിജിറ്റൽ അപ്ലിക്കേഷൻ ആണിതെന്ന് കമ്പനി അറിയിക്കുന്നു.
മൊബൈൽ അപ്ലിക്കേഷൻ ആയ e& Money ഡൌൺലോഡ് ചെയ്ത അന്തരാഷ്ട്ര പണമിടപാട് നടത്തുമ്പോൾ സമ്മാനങ്ങളും ഓഫറുകളും ഉണ്ട്.
ആദ്യമായി ആപ്പ് വഴി പണമയക്കുന്നവരിൽ നിന്ന് നറുക്കെടുത്ത് ഒരാൾക്ക് 25000 ദിർഹം സമ്മാനം നൽകുന്നു. പതിവായി പണമയക്കുന്നവർക്ക് മാസത്തിൽ ഒരു ഇടപാട് സൗജന്യമായി – അതായത് സേവന കൂലി ഇല്ലാതെ അയക്കാനുള്ള അവസരം ലഭിച്ചേക്കും.
ചില രാജ്യങ്ങളിലേക്ക് അയക്കുമ്പോൾ ഈടാക്കുന്ന ഫീസിൽ നിന്ന് 15 ദിർഹം തിരികെ ലഭിക്കാനുള്ള അവസരവും ഉണ്ട് .
കൂടുതൽ വിവരങ്ങൾക്കായി e& Money യുടെ വെബ്സൈറ്റ് അല്ലെങ്കിൽ അപ്ലിക്കേഷൻ സന്ദർശിക്കുക