1) ദുബായിലെ ഒരു ലോജിസ്റ്റിക് കമ്പനിയിലേക്ക് താഴെ പറയുന്ന തൊഴിലവസരങ്ങൾ ഉള്ളതായി പത്രമാധ്യമങ്ങൾ വഴി ഔദ്യോഗിക പരസ്യം നൽകിയിരിക്കുന്നു.
ഒഴിവ്: ലോജിസ്റ്റിക്സ് കോഓർഡിനേറ്റർ
പ്രസ്തുത ജോലിയ്ക്ക് വേണ്ട പ്രവർത്തി പരിചയവും, വിദ്യാഭ്യാസ യോഗ്യതയും ഉള്ളവർക്ക് അപേക്ഷിക്കാനുള്ള വിവരങ്ങൾ ഇതോടൊപ്പം ഉള്ള പരസ്യത്തിൽ നൽകിയിരിക്കുന്നു. കമ്പനിയുടെ പേര് പ്രസിദ്ധപ്പെടുത്തിയിട്ടില്ല.
2) ഷാർജയിലെ ഒരു കമ്പനിയിൽ അക്കൗണ്ട്സ് മാനേജർ, പ്രോക്യുവർമെന്റ് എക്സിക്യൂട്ടീവ്, ഓപ്പറേഷൻസ് മാനേജർ എന്നീ തസ്തികകൾ ഒഴിവുണ്ട്. പ്രസ്തുത ജോലിയ്ക്ക് വേണ്ട പ്രവർത്തി പരിചയവും, വിദ്യാഭ്യാസ യോഗ്യതയും ഉള്ളവർക്ക് അപേക്ഷിക്കാനുള്ള വിവരങ്ങൾ ഇതോടൊപ്പം ഉള്ള പരസ്യത്തിൽ നൽകിയിരിക്കുന്നു. സംശയ നിവാരണത്തിന് വിളിക്കേണ്ട നമ്പറും കൊടുത്തിട്ടുണ്ട്.
വായിക്കാം: നീറ്റ് പരീക്ഷാ കേന്ദ്രങ്ങൾ
വായിക്കാം : ഇന്ത്യക്കാർക്ക് 900 ദിവസത്തെ വിസിറ്റ് വിസ?