![Todays Job Opportunities 01012024](https://newsdunes.com/wp-content/uploads/2024/01/Job-Vacancies-01012024.jpg)
ഫീമെയിൽ സെക്രട്ടറി: ഇംഗ്ലീഷ് ഭാഷയിൽ നല്ല ആശയ വിനിമയ ശേഷി ഉള്ള വനിതാ സെക്രെട്ടറിയുടെ ഒഴിവ് ഉള്ളതായി യു എ ഇ യിലെ ഒരു പ്രമുഖ റിയൽ എസ്റ്റേറ്റ് സ്ഥാപനം പ്രമുഖ മാധ്യമങ്ങളിലും നവ മാധ്യമങ്ങളിലും പരസ്യം നൽകിയിട്ടുണ്ട് .
അപേക്ഷകർ salsec75@gmail.com എന്ന ഈമെയിലിലേക്ക് ബയോഡാറ്റ അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ ഇതിനോടൊപ്പം ചേർത്തിരിക്കുന്ന പരസ്യത്തിൽ.
![](https://newsdunes.com/wp-content/uploads/2024/01/WhatsApp-Image-2024-01-01-at-16.41.49-1024x665.jpeg)
സെയിൽസ് എക്സിക്യൂട്ടീവ്: യു എ ഇ യിലെ ഒരു ലോഹ നിർമാണ സ്ഥാപനത്തിൽ പ്രസ്തുത ഉത്പന്നങ്ങളുടെ വില്പനയ്ക്ക്, ഓഫീസിനുള്ളിൽ അല്ലാത്ത 3 വർഷത്തെ സെയിൽസ് എക്സ്പീരിയൻസ് ഉള്ള അപേക്ഷകരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
അപേക്ഷകർ careers@fedortech.com എന്ന ഈമെയിലിലേക്ക് ബയോഡാറ്റ അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ ഇതിനോടൊപ്പം ചേർത്തിരിക്കുന്ന പരസ്യത്തിൽ.
![](https://newsdunes.com/wp-content/uploads/2024/01/WhatsApp-Image-2024-01-01-at-16.43.45-1024x640.jpeg)
വായിക്കാം: ജനുവരിയിൽ വിമാനയാത്രാ നിരക്ക് കുറയും
Advertisement