ജർമനിയിൽ നേഴ്സ് ആയി തൊഴിലവസരങ്ങൾ അറിയിച്ചിരിക്കുന്നു. ഒരു സ്വകാര്യ കൺസൾട്ടിങ് കമ്പനിയാണ് അറിയിപ്പ് നൽകിയിരിക്കുന്നത്. വേണ്ട വിധം അന്വേഷിച്ച്, ഉടമ്പടി വ്യവസ്ഥകൾ സ്വീകാര്യമാകുന്ന പക്ഷം മാത്രം ഫീസ്, മറ്റു സാമ്പത്തിക ഇടപാടുകൾ എന്നിവയിലേക്ക് കടക്കുക.
ശമ്പളം : 2300 യൂറോ മുതൽ 2800 യൂറോ വരെ. ഒരു വർഷത്തെ പ്രവർത്തി പരിചയം ആയിക്കഴിഞ്ഞാൽ 3000 യൂറോ വരെ ശമ്പളം ലഭിക്കും എന്നും പരസ്യം പറയുന്നു.
സ്വന്തം രാജ്യത്ത് രജിസ്‌ട്രേഡ് ആയിട്ടുള്ള നേഴ്‌സുമാർക്ക് അപേക്ഷിക്കാം
അന്വേഷണങ്ങൾക്ക് ഒരു ജർമൻ നമ്പറും കൊടുത്തിട്ടുണ്ട്.
Advertisement