പുതിയതായി തുടങ്ങുന്ന ഒരു ഇന്ത്യൻ സ്‌കൂളിലേക്ക് നിരവധി KG ടീച്ചർമാരുടെ ഒഴിവുകൾ പരസ്യപ്പെടുത്തി. വാക് ഇൻ ഇന്റർവ്യൂ തരത്തിൽ ആണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.
തീയതി: 07-01-2024
സ്ഥലം: ഇന്ത്യൻ സോഷ്യൽ സെന്റർ – അജ് മാൻ
സമയം: രാവിലെ 9 മണി മുതൽ
ആകെ ഒഴിവുകൾ : 30
ബിരുദവും മോണ്ടിസോറി സർട്ടിഫിക്കറ്റും, മുൻ പരിചയവും ഉള്ള Kindergarten Teacher മാർക്ക് അപേക്ഷിക്കാം. നേരിട്ട് എത്തിയാണ് അപേക്ഷിക്കേണ്ടത്. പ്രാഥമിക ഇന്റർവ്യൂ വും തദവസരത്തിൽ ഉണ്ടാവും.
കൂടുതൽ വിവരങ്ങൾ അറിയുവാൻ +971502004695 എന്ന വാട്സാപ്പ് നമ്പറിൽ ബന്ധപ്പെടുക.
വായിക്കാം: ബർ ദുബായിലെ ക്ഷേത്രം മാറ്റി
Advertisement