
ഇന്ത്യയിലും യു എ ഇ യിലും പേരുകേട്ടതും പ്രമുഖവുമായ സ്‌കൂളുകളിൽ ഒന്നായ ഡൽഹി പ്രൈവറ്റ് സ്‌കൂളിൽ അധ്യാപകരുടെ ഒഴിവുകൾ റിപ്പോർട്ട് ചെയ്തു.
കെ ജി അധ്യാപകർ
പ്രൈമറി സ്‌കൂൾ മാത്‍സ് അധ്യാപകർ
മാത്‍സ് ഡിപ്പാർട്മെന്റ് ഹെഡ്
സോഷ്യൽ സ്റ്റഡീസ് അധ്യാപകർ

മുകളിൽ പറഞ്ഞ തസ്തികകളിലേക്ക് റാസൽ ഖൈമ ബ്രാഞ്ചിൽ ആണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അപേക്ഷകർ https://dpsrasalkhaimah.com/job-openings/ എന്ന ലിങ്കിൽ കയറി CV അപ്‌ലോഡ് ചെയ്യേണ്ടതാണ്. അല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക
അതാത് മേഖലകളിൽ പരിചയമുള്ളതും, ആവശ്യമായ വിദ്യാഭ്യാസ യോഗ്യത ഉള്ളതുമായ വ്യക്തികളിൽ നിന്നുമാണ് അപേക്ഷകൾ സ്വീകരിക്കുന്നത്.
തിരഞ്ഞെടുക്കപ്പെടുന്ന പക്ഷം എല്ലാ ഒഴിവുകളിലും ഉടൻ തന്നെ ജോയിൻ ചെയ്യാവുന്നവയാണ്.
Advertisement