Uncategorized

ഷാർജ ഇന്ത്യൻ സ്‌കൂളിൽ നേഴ്‌സറി അഡ്മിഷന് അപേക്ഷിക്കാം

Advertisement

ഗൾഫ് മേഖലയിലെ തന്നെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനനമായ ഷാർജ ഇന്ത്യൻ സ്‌കൂളിൽ പഠിക്കുവാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് ഇപ്പോൾ ചില കുട്ടികൾക്ക് കൂടി അവസരം ഉണ്ട്. 2024-25 അധ്യയന വർഷത്തേക്ക് ഏതെങ്കിലും കാരണവശാൽ നേരത്തെ അപേക്ഷിക്കാൻ കഴിയാതിരുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.

CLICK HERE TO FIND OFFERS

വളരെ പരിമിതമായ എണ്ണം മാത്രമേ പ്രാഥമിക വിദ്യാഭ്യാസ ക്ലാസിൽ ഒഴിവുള്ളു. അഡ്മിഷൻ ആഗ്രഹിക്കുന്ന കുട്ടികളുടെ പ്രായ പരിധി ഇപ്രകാരം ആണ്; അവർ 2020 ഏപ്രിൽ 1 നും 2021 മാർച്ച് 31 നും ഇടയിൽ ജനിച്ച കുട്ടികൾ ആയിരിക്കണം

ഷാർജ ഇന്ത്യൻ സ്കൂളിന്റെ പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനമായ ഗൾഫ് റോസ് നേഴ്‌സറി യിലേക്ക് ആണ് പ്രസ്തുത അവസരം. ഗൾഫ് റോസ് നഴ്‌സറിയിൽ പഠനം പൂർത്തിയാക്കിയ വിദ്യാഭ്യാസ കുട്ടികൾക്ക് പ്രധാന സ്ഥാപനമായ ഷാർജ ഇന്ത്യൻ സ്‌കൂളിലേക്ക് ഒന്നാം ക്‌ളാസിൽ നേരിട്ട് പ്രവേശനം ലഭിക്കും.

പ്രവേശനം ലഭിക്കുവാൻ യോഗ്യതയും താല്പര്യവുമുള്ളവർ 065664952 എന്ന ഫോൺ നമ്പറിലോ, 0508993347 എന്ന മൊബൈൽ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

ദുബായ് യാത്രയാണോ? ഈ സാധനങ്ങൾ ഒഴിവാക്കാം

Advertisement
Back to top button
close