
ആഗസ്റ് മാസം യു എ ഇ യിൽ ഇന്ധനത്തിന്റെ വിലയേറും. ഇന്ന് മുതൽ പുതുക്കിയ നിരക്ക് നിലവിൽ വന്നു. ജൂലൈയിൽ സൂപ്പർ പെട്രോൾ ലിറ്ററിന് 3.40 ദിർഹം ആയിരുന്നത് 20 ഫിൽസ് കൂടി. 3.29 ദിർഹം ഉണ്ടായിരുന്ന സ്പെഷ്യൽ പെട്രോളിനും 20 ഫിൽസ് വർധിച്ചു. 3.21 ദിർഹം വിലയുണ്ടായിരുന്ന ഇ പ്ലസ് പെട്രോളിന് 3.41 ദിർഹം ആയി – കഴിഞ്ഞ മാസം ഇത് 3.21 ദിർഹം ആയിരുന്നു. ഡീസലിനും 20 ഫിൽസ് വർധിച്ച് 3.80 ദിർഹം ആയി.
ഓഗസ്റ്റ് 1, 2026 ലെ ഇന്ധന നിരക്ക് ഇപ്രകാരം ആണ്:
| Sl No | FUEL TYPE | PRICE PER LITER (DH) |
| 1 | SUPER – PETROL | 3.60 |
| 2 | SPECIAL – PETROL | 3.49 |
| 3 | E-PLUS – PETROL | 3.41 |
| 4 | DIESEL | 3.80 |
Advertisement



