Business

ഐഫോൺ 15 സെപ്റ്റംബർ 15 മുതൽ

Advertisement

ലോകപ്രശസ്ത മൊബൈൽ ഫോൺ കമ്പനിയായ ആപ്പിൾ ഐഫോൺ അതിന്റെ ഏറ്റവും പുതിയ മോഡൽ ആയ ഐഫോൺ 15 , ഐഫോൺ 15 പ്രൊ എന്നീ മോഡലുകലുകളുടെ ബുക്കിംഗ് 2023 സെംപ്റ്റംബർ 15 മുതൽ തുടങ്ങുന്നു.

സെപ്റ്റംബർ 22 മുതൽ ഡെലിവറി നൽകി തുടങ്ങും. ഫോണിന്റെ വിശദശാംശങ്ങളിലേക്ക് കടക്കാം:

വില വർധിപ്പിക്കുന്നില്ല എന്നാണ് ഐഫോൺ 15 ൻറെ ഒരു പ്രത്യേകത. എന്നാൽ പ്രൊ മാക്സ് മോഡലിന് അല്പം വില വർധന ഉണ്ടാവും

അഞ്ച് നിറങ്ങളിൽ ആണ് ഐഫോൺ 15 ഇറങ്ങുന്നത് – പിങ്ക്, മഞ്ഞ, പച്ച, നീല, കറുപ്പ് എന്നിങ്ങനെയാണ് അവ.

> സെറാമിക് ഷീൽഡ് ഉള്ള ഗ്ലാസ് ആണ് സ്‌ക്രീനിൽ നൽകിയിരിക്കുന്നത്
> പൊടി, വെള്ളം എന്നിവയിൽ നിന്നുള്ള കൂടിയ പ്രതിരോധ ശേഷി ഉണ്ട്
> സൂപ്പർ ഹൈ റെസൊല്യൂഷൻ ഉള്ള 48 മെഗാപിക്സൽ ഉള്ള പ്രധാന ക്യാമറ
> 4x റെസൊല്യൂഷൻ ഫോട്ടോയും, 2 x ടെലിഫോട്ടോയും നൽകുന്നു
> ഓട്ടോ ഫോക്കസ് ഉള്ള സെൽഫി
> ഐഫോൺ 15 പ്ലസ് ൽ 26 മണിക്കൂർ വീഡിയോ പ്ലേബാക് ഉള്ള ബാറ്ററി
> ഐഫോൺ 15 ൽ 20 മണിക്കൂർ ഉള്ള പ്ലേബാക്ക്
> ഏറ്റവും പുതിയ A 16 ബയോണിക് ചിപ്പ് ആണ് പ്രോസസ്സ് ചെയ്യുന്നത്. ഇത് ഐഫോൺ 12 നേക്കാൾ 40 % കൂടുതൽ വേഗത്തിൽ പ്രവർത്തിക്കുന്നതാണ്
> C ടൈപ്പ് USB കണക്ഷൻ ആണ് പുതിയ ഐഫോൺ 15 ൽ എല്ലാം
> പ്രകൃതി സൗഹൃദമാക്കാൻ 75 % പുനരുപയോഗം ചെയ്ത അലുമിനിയം ആണ് ഐഫോൺ 15 ൽ
> ഓപ്പറേറ്റിംഗ് സിസ്റ്റം iOS 17 ആണ്

വില : ഐഫോൺ 15 – $799, ഐഫോൺ 15 പ്ലസ് – $899, ഐഫോൺ 15 പ്രൊ $999, ഐഫോൺ 15 പ്രൊ മാക്സ് $1199 എന്നിങ്ങനെയാണ്.

ഐഫോൺ 14 ന്റെ വില ഓൺലൈനിൽ ചെക്ക് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Advertisement

Related Articles

Back to top button
close