Jobs

അജ്മാനിലെ സ്‌കൂളിൽ സയൻസ് ടീച്ചർ അവസരം

Advertisement

അജ്‌മാൻ എമിറേറ്റിൽ പ്രവർത്തിക്കുന്ന പ്രശസ്തമായ ഒരു അമേരിക്കൻ സ്‌കൂൾ ഒരു സയൻസ് അധ്യാപികയെ തേടുന്നു.

മിഡിൽ സ്‌കൂൾ ലെവലിൽ ആണ് പ്രസ്തുത ഒഴിവ്. ആവശ്യമുള്ള വിദ്യാഭ്യാസ യോഗ്യതയും, പ്രവർത്തി പരിചയവും ഉള്ളവർ CV ഇ മെയിൽ വഴി താഴെ കൊടുത്തിരിക്കുന്ന അഡ്രസ്സിൽ അയക്കാവുന്നതാണ്.

അപേക്ഷിക്കുമ്പോൾ സബ്ജെക്ട് ലൈനിൽ സയൻസ് ടീച്ചർ എന്ന് വെക്കേണ്ടതുണ്ട്.

ഇപ്പോൾ യു എ ഇ യിൽ ഉള്ളവരും, പെട്ടെന്ന് ജോലിയിൽ പ്രവേശിക്കാൻ സാധിക്കുന്നവരും മാത്രമേ അപേക്ഷിക്കാവൂ എന്നതും ശ്രദ്ധിക്കുക.

ഇ മെയിൽ: careers@ajmanamericanschool.com

(സത്യ വിരുദ്ധവും, തട്ടിപ്പ് ഉദ്ദേശിച്ചുള്ളതുമായ പരസ്യങ്ങളിലും വാർത്തകളിലും വശപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. നിജസ്ഥിതി അന്വേഷിച്ചതിനു ശേഷം മാത്രം വിലപ്പെട്ട രേഖകളും, ആവശ്യമെങ്കിൽ ഉള്ള സാമ്പത്തിക ഇടപാടുകളും നടത്തുക)

Advertisement

Related Articles

Back to top button
close