Jobs

ബർജീൽ ആരോഗ്യ സ്ഥാപനങ്ങളിൽ തൊഴിലവസരങ്ങൾ

Advertisement

അബുദാബിയിലും അൽഐനിലുമുള്ള ബർജീൽ ആരോഗ്യ സ്ഥാപനങ്ങളിൽ വിവാദങ്ങളായ തൊഴിലവസരങ്ങൾ പരസ്യപ്പെടുത്തി. താഴെപ്പറയുന്ന തസ്തികകളിലേക്ക് ആണ് ഇപ്പോൾ ഉദ്യോഗാർത്ഥികളെ ക്ഷണിച്ചിട്ടുള്ളത്: അപേക്ഷിക്കാനായി careers.nursing@burjeelholdings.com എന്ന വിലാസത്തിൽ ബയോഡാറ്റ അയക്കേണ്ടതാണ്.

  • ഇൻഫെക്ഷൻ കണ്ട്രോൾ നേഴ്സ്
  • എൻഡോസ്കോപ്പി നേഴ്സ്
  • OT നേഴ്സ്
  • PACU നേഴ്സ്
  • NICU നേഴ്സ്
  • PICU നേഴ്സ്
  • IP മെഡിക്കൽ – സർജിക്കൽ നേഴ്സ്
  • IP – പീഡിയാട്രിക്സ് നേഴ്സ്
  • ഡയാലിസിസ് നേഴ്സ്
  • ഓൺകോളജി നേഴ്സ്
  • OPD നേഴ്സ്
  • Cath Lab നേഴ്സ്

ബർജീലിൽ നിന്ന് എന്നു പറഞ്ഞും തൊഴിൽ നേടാൻ സഹായിക്കാം എന്നും മറ്റും പറഞ്ഞു വരുന്ന കോളുകളിൽ അതീവ ശ്രദ്ധ പുലർത്തണം എന്ന് ബർജീൽ ഹോൾഡിങ് പരസ്യത്തിൽ പറയുന്നു. അറബിക് സംസാരിക്കുന്ന നഴ്സുമാർക്ക് ആണ് തൊഴിൽ സാധ്യത.

Advertisement

Related Articles

Back to top button
close