Jobs

എയർ ഇന്ത്യ എക്സ്പ്രസ്സിൽ എയർ ഹോസ്റ്റസ് ഒഴിവുകൾ…

Advertisement

എയർ ഇന്ത്യ എക്സ്പ്രസ്സ് അഹമ്മദാബാദ്, ഡെറാഡൂൺ എന്നിവടങ്ങളിൽ വെച്ച് എയർ ഹോസ്റ്റസ് ആവാൻ ആഗ്രഹിക്കുന്നവർക്കായി തത്സമയ റിക്രൂട്മെന്റ് നടത്തുന്നു.

പെൺകുട്ടികൾക്ക് / സ്ത്രീകൾക്ക് മാത്രമാണ് ഇപ്പോൾ അവസരം ഉള്ളത്. 2023 ഓഗസ്റ്റ് 22 ന് അഹമ്മദാബാദ് നോവോടെലിൽ വെച്ച് കാലത്ത് 9 മണിക്കും, ഡെറാഡൂണിൽ മാറിയറ്റിൽ (ഫെയർഫീൽഡ്) വെച്ച് ഇതേ സമയത്തുമാണ് തത്സമയ വാക് ഇൻ ഇന്റർവ്യൂ.

വേണ്ട യോഗ്യതകൾ:
കുറഞ്ഞ വിദ്യാഭ്യാസം : പ്രീഡിഗ്രി / +2
സാധുവായ ഇന്ത്യൻ പാസ്പോർട്ട്
കുറഞ്ഞത് 157 സെന്റീമീറ്റർ ഉയരം
18 – 22 എന്ന അളവിനുള്ളിൽ ഉള്ള ശരീരഭാര സൂചിക (BMI)
ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ നല്ല പരിജ്ഞാനം
സൗഹൃദപരമായ ഇടപെടൽ, പുറം ജോലിയിൽ ഉള്ള താല്പര്യം

ടാറ്റാ ഗ്രൂപ്പിൽ ഇപ്പോൾ ജോലി ചെയ്യുന്നവർക്ക് അവരുടെ ഇന്റേണൽ ജോബ് പോസ്റ്റ് വഴി അപേക്ഷിക്കാവുന്നതാണ്

കൂടുതൽ വിവരങ്ങൾക്ക് ചിത്രത്തിൽ ഉള്ള QR കോഡ് സ്കാൻ ചെയ്യുക.

Advertisement

Related Articles

Back to top button
close