Jobs

ഇന്ത്യൻ ബാങ്കിൽ 146 ഒഴിവുകൾ

Advertisement

ഇന്ത്യയിലെ ദേശസാൽകൃത ബാങ്കുകളിൽ ഒന്നായ ഇന്ത്യൻ ബാങ്കിൽ 2024 വർഷത്തെ റിക്രൂട്മെന്റിന്റെ ഭാഗമായി 146 സ്പെഷ്യലിസ്റ് ഓഫീസർ തസ്തികകളിൽ ഒഴിവുകൾ പ്രഖ്യാപിച്ചു.

ഇന്ത്യ ആകമാനമുള്ള സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ആയിട്ടാണ് ഒഴിവുകൾ ഉള്ളത്.

അപേക്ഷകർക്ക് വേണ്ട യോഗ്യത, പ്രവർത്തി പരിചയം, അപേക്ഷിക്കേണ്ട രീതി, പ്രായം, അപേക്ഷാ ഫീസ്എ, ശമ്പളം എന്നിവയെ കുറിച്ചുള്ള വിശദ വിവരങ്ങൾ ഇതോടൊപ്പം ഉള്ള പരസ്യത്തിൽ / ലിങ്കിൽ കൊടുത്തിട്ടുണ്ട്.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി – 01 ഏപ്രിൽ 2024

വിവിധ തസ്തികകളെക്കുറിച്ച് അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അപേക്ഷിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വായിക്കാം : ഷാർജ അൽ ഇബ്തിസമ സെൻററിൽ നിരവധി ഒഴിവുകൾ


Advertisement

Related Articles

Back to top button
close