Jobs

Job Openings at Sharjah Indian School

Advertisement

One of the UAE’s biggest Indian schools in terms of students and compound is recruiting teaching staff now. The school requires more subject teaching and other teaching staff in multiple numbers.  These vacancies are for their two branches collectively.

The school is famous for its academic and extracurricular activities. The school makes winners in the individual segment and team segment at almost all major sports events conducted for students.

Also, Sharjah Indian School has a Guinness world record in its name. This is for distributing the maximum number of tree saplings in record time.

As per the notification released on 4th August thru its website, Subject Teachers, Language Teachers, Counsellors, Art & Craft, Science, and CBSE coordinator posts are open for recruitment.

Terms and Conditions are there with the notification (Please go thru the attachment)

TO APPLY, PLEASE CLICK HERE

The list attached hereunder.

ഷാർജ ഇന്ത്യൻ സ്കൂളിൽ തൊഴിലവസരങ്ങൾ

വിദ്യാർത്ഥികളുടെയും വലിപ്പത്തിന്റെയും കാര്യത്തിൽ യുഎഇയിലെ ഏറ്റവും വലിയ ഇന്ത്യൻ സ്‌കൂളുകളിലൊന്ന് ആയ ഷാർജ ഇന്ത്യൻ സ്കൂൾ ഇപ്പോൾ ടീച്ചിംഗ് സ്റ്റാഫിനെ റിക്രൂട്ട് ചെയ്യുന്നു. നിരവധി വിഷയ അദ്ധ്യാപകരുടെയും മറ്റ് അദ്ധ്യാപകരുടെയും തൊഴിൽ അവസരങ്ങൾ ഉണ്ട്. ഈ ഒഴിവുകൾ സ്‌കൂളിന്റെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയുമായ രണ്ട് ശാഖകളിലേക്കാണ്.

പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഈ വിദ്യാലയം പ്രശസ്തമാണ്. വിദ്യാർത്ഥികൾക്കായി നടത്തുന്ന മിക്കവാറും എല്ലാ പ്രധാന കായിക ഇനങ്ങളിലും വ്യക്തിഗത വിഭാഗത്തിലും. ടീം വിഭാഗത്തിലും സ്കൂൾ വിജയികളാകാറുണ്ട്. കൂടാതെ, റെക്കോർഡ് സമയത്ത് ഏറ്റവും കൂടുതൽ വൃക്ഷത്തൈകൾ വിതരണം ചെയ്തതിന്റെ പേരിൽ ഷാർജ ഇന്ത്യൻ സ്‌കൂളിന് ഗിന്നസ് ലോക റെക്കോർഡും ഉണ്ട്.

ഓഗസ്റ്റ് 4 ന് അതിന്റെ വെബ്‌സൈറ്റിലൂടെ പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച്, വിഷയ അധ്യാപകർ, ഭാഷാ അധ്യാപകർ, കൗൺസിലർമാർ, ആർട്ട് & ക്രാഫ്റ്റ്, സയൻസ്, സിബിഎസ്ഇ കോർഡിനേറ്റർ തസ്തികകളിലേക്ക് തൊഴിൽ സാദ്ധ്യതകൾ പറയുന്നുണ്ട്.

അറിയിപ്പിനൊപ്പം ഉള്ള നിബന്ധനകളും വ്യവസ്ഥകളും ഇതോടൊപ്പം ഉള്ള സ്‌കൂളിന്റെ പരസ്യത്തിൽ സൂചിപ്പിച്ചിരിക്കുന്നു (ദയവായി അറ്റാച്ചുമെന്റ് നോക്കുക)

അപേക്ഷിക്കാൻ, ഇവിടെ ക്ലിക്ക് ചെയ്യുക

ഇനിപ്പറയുന്നവയാണ് തൊഴിൽ അവസരങ്ങൾ:

Advertisement

Related Articles

Back to top button
close