യു എ ഇ യിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പ് ആയ ഈസ സലേ അൽ ഗുർഗ് ഗ്രൂപ്പിലേക്ക് വാൻ സെയിൽസ് മാനെ ആവശ്യമുണ്ട്.
അപേക്ഷകർക്ക് വേണ്ടുന്ന യോഗ്യത:
ഡിപ്ലോമയോ, ഹൈസ്‌കൂൾ വിദ്യാഭ്യാസമോ ഉണ്ടായിരിക്കണം
യു എ ഇ യിലെ മാനുവൽ ഡ്രൈവിംഗ് ലൈസെൻസ് ഉണ്ടായിരിക്കണം
ഇംഗ്ലീഷിൽ എഴുതാനും സംസാരിക്കാനും അറിഞ്ഞിരിക്കണം
FMCG ബിസിനെസ്സിൽ ഉള്ള 4 വർഷത്തെ പരിചയം വേണം
വ്യക്തിബന്ധങ്ങൾ സൂക്ഷിക്കാനും ദൃഢപ്പെടുത്താനും ഉള്ള കഴിവുണ്ടായിരിക്കണം
വായിക്കാം: ഇൻഷുറൻസ് എടുത്തില്ലെങ്കിൽ പിഴ
Advertisement