![Job Opportunities 24 Dec 2023](https://newsdunes.com/wp-content/uploads/2023/12/New-Job-Opennings.jpg)
യു എ ഇ യിലെ ഒരു പ്രമുഖ സ്ഥാപനം താഴെ പറയുന്ന തസ്‌തികളിലേക്ക് ഉദ്യോഗാർത്ഥികളെ തിരയുന്നു
1 എസ്റ്റിമേഷൻ എഞ്ചിനീയർ
2 പ്ളാനിങ് എഞ്ചിനീയർ
മൂന്നു മുതൽ അഞ്ചു വർഷം വരെ പ്രവർത്തി പരിചയം ഉള്ള ഉദ്യോഗാർത്ഥികളെയാണ് ആവശ്യമുള്ളത്. പെട്ടെന്ന് ജോയിൻ ചെയ്യാൻ കഴിയുന്നവരായാൽ മുൻഗണന ലഭിക്കും.
റാസൽഖൈമയിലെ സ്ഥാപനത്തിലാണ് ഒഴിവുകൾ ഉള്ളത്
കൂടുതൽ വിവരങ്ങൾ ഇതിനോടൊപ്പം കൊടുത്തിട്ടുള്ള പരസ്യത്തിൽ ഉൾപ്പെടുത്തിരിയിരിക്കുന്നു.
![](https://newsdunes.com/wp-content/uploads/2023/12/WhatsApp-Image-2023-12-24-at-16.42.24.jpeg)
വായിക്കാം: ദുബായിൽ ഇനി സാലിക് വഴി പാർക്കിംഗ് ഫീസ്
![](https://newsdunes.com/wp-content/uploads/2023/12/Not-Getting-Jobs.jpg)
Advertisement