Jobs

അക്കൗണ്ടന്റ് ജോലിക്കായി അപേക്ഷിക്കാം

Advertisement

ദുബായിലെ ഒരു പ്രമുഖ ഭക്ഷണ ഉത്പന്ന സ്ഥാപനത്തിലേക്ക് അക്കൗണ്ടന്റ് ജോലിയ്ക്കായി ഉദ്യോഗാർത്ഥികളെ തിരയുന്നു. വേണ്ട യോഗ്യതയുള്ളവർക്ക് ഇമെയിൽ വഴി അപേക്ഷ സമർപ്പിക്കാം.

ഇപ്പോൾ യു എ ഇ യിൽ ഉള്ള ഉദ്യോഗാർത്ഥികൾക്ക് ആണ് അപേക്ഷിക്കാൻ അവസരം. വളരെ പെട്ടെന്ന് തന്നെ ജോലിയിൽ പ്രവേശിക്കേണ്ടതായുണ്ട്

അപേക്ഷ സമർപ്പിക്കേണ്ട ഇമെയിൽ വിലാസം : recruitment@lowcalories.ae എന്നതാണ്

ശ്രദ്ധിക്കുക: ഇത് ഒരു വിവര പ്രചാരണം മാത്രമാണ്. ന്യൂസ് ഡ്യൂൺസ് യാതൊരു വിധത്തിലുള്ള പ്രതിഫലവും ജോലിക്കാര്യത്തിൽ ഈടാക്കുന്നതല്ല – അത്തരത്തിൽ പ്രതിഫലം കൊടുക്കേണ്ട അറിയിപ്പുകൾ ഞങ്ങൾ പ്രസിദ്ധീകരിക്കുന്നതുമല്ല. ജോലി സംബദ്ധമായ എല്ലാത്തരത്തിലുള്ള സംശയ നിവാരണങ്ങളും നടത്തിയ ശേഷമേ അതുമായി ബന്ധപ്പെട്ട കരാറുകളിൽ ഏർപ്പെടാവൂ എന്ന് ഉദ്യോഗാർത്ഥികളെ പ്രത്യേകം ഓർമിപ്പിക്കുന്നു. തൊഴിൽ തട്ടിപ്പുകാരുടെ വലയത്തിൽ പെടാതെ പ്രത്യേകം ശ്രദ്ധിക്കുക.

Advertisement

Related Articles

Back to top button
close