Thursday, July 7, 2022
HomeNewsGulfGolden Visas for Frontline Workers and Their Families

Golden Visas for Frontline Workers and Their Families

News Kink: Golden Visas for Frontline Workers and Their Families – By ND News Desk

താഴെ മലയാളത്തിലും വായിക്കാം:

His Highness Sheikh Mohamed bin Zayed Al Nahyan, Crown Prince of Abu Dhabi and Deputy Supreme Commander of the UAE Armed Forces, has ordered to grant Golden Visas to “frontline heroes” and their families.

The eligibility list of these Golden Visas includes family is related to a fallen frontline hero, or an individual who has made exceptional contributions to the country’s fight against Covid-19.

As reported by WAM, this humanitarian gesture will provide enhancement and stability to frontline heroes and their families.

By honoring frontline workers with golden visas, the move will also reinforce the UAE’s commitment to maintaining a world-class public health system.

മുൻ നിര ആരോഗ്യ – കോവിഡ് പ്രവർത്തകർക്കും യു എ ഇ ഗോൾഡൻ വിസ…


വായിക്കാം: നവംബറിൽ യു എ ഇ യിലെ ഇന്ധന വില


അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഹിസ് ഹൈനസ്. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ “ഫ്രണ്ട്‌ലൈൻ ഹീറോകൾക്കും” അവരുടെ കുടുംബങ്ങൾക്കും ഗോൾഡൻ വിസ നൽകാൻ ഉത്തരവിട്ടു.

പ്രസ്തുത ഗോൾഡൻ വിസകളുടെ യോഗ്യതാ പട്ടികയിൽ വരുന്നവർ, മുൻനിര കോവിഡ് പ്രവർത്തകനുമായോ കോവിഡ്-19 നെതിരായ രാജ്യത്തിന്റെ. പോരാട്ടത്തിൽ അസാധാരണമായ സംഭാവനകൾ നൽകിയ വ്യക്തിയും അവരുമായി ബന്ധപ്പെട്ട കുടുംബവും ഉൾപ്പെടുന്നു.

വാർത്താ ഏജൻസി ആയ WAM റിപ്പോർട്ട് ചെയ്തതുപ്രകാരം, ഈ മാനുഷിക പരിഗണന മുൻനിര നായകന്മാർക്കും അവരുടെ കുടുംബങ്ങൾക്കും ജീവിത സാഹചര്യം മെച്ചപ്പെടുത്താനും സുസ്ഥിരത കൈവരിക്കാനും സഹായകമാകും.

മുൻനിര പോരാളികളെ ഗോൾഡൻ വിസ നൽകി ആദരിക്കുന്നതിലൂടെ, ലോകോത്തരമായ പൊതുജനാരോഗ്യ സംവിധാനം നിലനിർത്താനുള്ള യുഎഇയുടെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തും.

Golden Visas for Frontline Workers and Their Families

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments

close