Jobs

ദുബായ് വുഡ് ലം പാർക്ക് സ്‌കൂളിൽ നിരവധി ഒഴിവുകൾ

Advertisement

ദുബായിലെ പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ വുഡ് ലം പാർക്ക് സ്‌കൂളിൽ നിരവധി ഒഴിവുകൾ ഉള്ളതായി പരസ്യം പുറപ്പെടുവിച്ചു. CBSE സിലബസ് പിന്തുടരുന്ന പ്രസ്തുത സ്‌കൂളിൽ KG സൂപ്പർവൈസർ, KG ടീച്ചർ, തുടങ്ങി 15 ഇനങ്ങളിലുള്ള തസ്തികകളിൽ ഒഴിവുകൾ ഉണ്ട് എന്നാണ് പരസ്യത്തിൽ നിന്ന് മനസ്സിലാക്കുന്നത്. 2024 -25 അധ്യയന വർഷത്തിൽ തുടങ്ങുന്ന ക്‌ളാസുകളിലേക്ക് ആണ് തൊഴിലവസരം .

വിദ്യാഭ്യാസ യോഗ്യതയും, പ്രവർത്തി പരിചയവും ഉള്ള അപേക്ഷകർ ഇമെയിൽ മുഖാന്തിരം താഴെ കാണുന്ന തസ്തികകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. ഇമെയിൽ: careers@woodlemdubai.ae

job vacancies at woodlempark school dubai

(പരസ്യത്തിൽ കാണുന്ന എല്ലാ ഒഴിവുകളിലേക്കും തിരഞ്ഞെടുപ്പ് നടത്താനോ നടത്താതിരിക്കാനോ ഉള്ള അവകാശം പ്രസ്തുത സ്‌കൂൾ അധികാരികളിൽ നിക്ഷിപ്‌തമാണ്. അപേക്ഷകർ നിജസ്ഥിതി അറിഞ്ഞതിനു ശേഷം ഇന്റർവ്യൂവിന് എത്തുക/തയ്യാറെടുക്കുക)

വായിക്കാം: ഇന്ത്യക്കാർക്ക് വിസ എടുക്കാതെ ഖത്തർ, ഒമാൻ സന്ദർശിക്കാം

Advertisement

Related Articles

Back to top button
close